കാഞ്ഞാണി: എറവ് കൃഷ്ണൻകുട്ടി മെമ്മോറിയൽ വർക്ഷോപ് ഉടമ പാന്തോട് തിരുവമ്പാട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ മണികണ്ഠൻ (57) നിര്യാതനായി. ഭാര്യ: ഗീത. മകൻ: യദുകൃഷ്ണ.