അഴീക്കോട്: ലൈറ്റ്ഹൗസിന് കിഴക്കുവശം കണ്ടകത്ത് ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: കൊല്ലിയിൽ കുഞ്ഞുമുഹമ്മദിെൻറ മകൾ നഫീസ. മക്കൾ: നൗഷാദ്, നിഷാദ്. മരുമക്കൾ: സുലേഖ, അഫ്സല.