ഒല്ലൂര്‍: ഐ.എന്‍.ടി.യു.സി നേതാവും പഴയകാല ഒല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറുമായ അഞ്ചേരി ജവഹര്‍ റോഡില്‍ പാണ്ടാരി ഗോവിന്ദെൻറ മകന് ബാലന് (പി.ജി. ബാലന്-88) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: ഉഷ, ഗിരി, വാസന്, സുരേഷ്. മരുമക്കള്‍: സുധീഷ്, ഹേമ, സീന, സ്മിത. സംസ്കാരം വ്യാഴാഴ്ച കാലത്ത് 10ന് പാറമേക്കാവ് ശാന്തി ഘട്ടില്‍.