തോപ്പുംപടി: ഇടക്കൊച്ചി കണ്ടംപറമ്പിൽ കെ.എസ്. തിലകൻ നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സുജിത്, അജിത്ത്, രഞ്ജിത്ത്.