ഒക്കൽ: പെരുമറ്റം കിഴക്കാപ്പുറത്തുകുടി വീട്ടിൽ രാഘവെൻറ ഭാര്യ അജിത (77) നിര്യാതയായി. ഒക്കൽ എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: രഞ്ജിത്ത്, ജിഷ. മരുമക്കൾ: രാജി, ദിലീപ്.