മമ്പാട്: വടപുറത്തെ പരേതനായ കീരിയാട്ട് മുഹമ്മദിെൻറ ഭാര്യ ഖദീജ (72) കോവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മക്കൾ: ഹമീദ് (എടവണ്ണ), റജീന, സലാം (കാട്ടുമുണ്ട), മുജീബ്, നൗഷാദ്, മുസ്തഫ, ശബ്ന. മരുമക്കൾ: റംലത്ത് (എടവണ്ണ), അഷ്റഫ് (കമ്പനിക്കുന്ന്), റംലത്ത് (കാട്ടുമുണ്ട), റീന ഷൈലജ, റഷീദ, റജീന, യൂസഫ്.