കുളത്തൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കുഴികാലായിൽ പരേതനായ ദാമോദരകുറുപ്പിെൻറ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ, പ്രസാദ് കുമാർ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, വായ്പൂര്). മരുമക്കൾ: ശ്രീകല, സിന്ധു (കേരള ബാങ്ക്, വായ്പൂര്).