തിരൂരങ്ങാടി: പന്താരങ്ങാടി വടക്കേ മമ്പുറം സ്വദേശി പരേതനായ വാൽപറമ്പൻ മുഹമ്മദിെൻറ ഭാര്യ നടക്കൽ കദിയാമു (55) നിര്യാതയായി. മക്കൾ: സുലൈഖ, സമീർ (സൗദി), സക്കീർ, സക്കീന, സഫിയ്യ. മരുമക്കൾ: ഉമർ (പരപ്പനങ്ങാടി), ഹനീഫ (പാലത്തിങ്ങൽ), ഷൗക്കത്തലി (സൗദി), സാജിദ (ആലിൻചുവട്), ഹസീന (പള്ളിപ്പടി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് വടക്കേമമ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.