വെട്ടത്തൂർ: തേലക്കാട് ചെരങ്ങരകുന്നിലെ ചേലപ്പറമ്പത്ത് വിനു (32) നിര്യാതനായി. തേലക്കാട് ഓട്ടോ പാർക്കിലെ ഡ്രൈവറാണ്. പിതാവ്: കടുങ്ങൻ. മാതാവ്: കുഞ്ഞീലി. ഭാര്യ: നീതു. സഹോദരങ്ങൾ: മിനി, വിദ്യ.