വള്ളിക്കുന്ന്: മഠത്തിൽപുറായി ഓട്ടുകമ്പനിക്ക് സമീപം ആത്ര പുളിക്കൽ ബാലകൃഷ്ണൻ എന്ന കുഞ്ഞിമോൻ (70) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ലിസി, വിനോദ്, ലിസ, ലാലു, മിനു. മരുക്കൾ: ടി.കെ. സുരേഷ്, സുരേഷ് ചെട്ടിപ്പടി, രാധ, സജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.