എടക്കര: മൂത്തേടം കല്‍ക്കുളം പാലാട്ട് നാരായണന് (77) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കള്‍: ഗീത, പരേതനായ ഉണ്ണികൃഷ്ണന്. മരുമക്കള്‍: ജിജിമോന്, വിജയലക്ഷ്മി.