കൂത്താട്ടുകുളം: ഇടയാർ കുളങ്ങരപ്പടി കൊള്ളിക്കാട്ടിൽ പത്രോസിെൻറ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. മക്കൾ: ആലീസ് റോസിലി. മരുമക്കൾ: ജോണി, മാത്യു. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് പെരിയപ്പുറം സെൻറ് ജോൺസ് കത്തോലിക്കപള്ളി സെമിത്തേരിയിൽ.