വളാഞ്ചേരി: വെട്ടിച്ചിറ മുതുവാട്ടിൽ ഹംസ (52) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അലവി, ഇർഷാദ്, ബുഷ്റ, ഫൗസിയ, സുമയ്യ. മരുമക്കൾ: അബു, മുഹമ്മദ് കുട്ടി, ബൈജു, ഫസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പൂളമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.