കോതമംഗലം: വെള്ളത്തൂവൽ സ്വദേശി കോഴിപ്പിള്ളി പുല്ലേലിൽ കുഞ്ഞുമോൻ (70) നിര്യാതനായി. ഭാര്യ: സൂസൻ അടിമാലി ആനവിരട്ടി നടുതോട്ടത്തിൽ കുടുംബാംഗം. മക്കൾ: നീതു (അധ്യാപിക, സെൻറ് മേരീസ് പബ്ലിക് സ്കൂൾ, കറുകടം), നിമ്മി. മരുമക്കൾ: ജോർഡ് പള്ളിക്കര, കോതമംഗലം (മാർ ബസേലിയോസ് െഡൻറൽ കോളജ്, കോതമംഗലം), ജിജോ കോയക്കാട്ടിൽ (ബത്സേഥ ഹോസ്പിറ്റൽ, വെങ്ങോല). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.