മങ്കട: കൂട്ടില്‍ പരേതനായ പുള്ളക്കാപറമ്പില് കോരപ്പെൻറ മകന് ദിവാകരന് (57) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍: അഭിഷേക്, ആനന്ദ് (നന്ദു). സഹോദരങ്ങള്‍: ബാലകൃഷ്ണന്, വിജയകുമാരി, ശശിധരന്, രാമചന്ദ്രന്, രാജേഷ്.