ചേലേമ്പ്ര: ചേലൂപ്പാടം കോങ്കട വാഴയിൽ ചിന്നമ്മു (81) നിര്യാതയായി. ഭർത്താവ്: അപ്പു. മക്കൾ: ശിവദാസൻ, പത്മിനി, ശാന്ത, സൗമിനി, ചന്ദ്രൻ . മരുമക്കൾ: പുഷ്പ, വിശ്വൻ, രാജി.