തൊടുപുഴ: മാർത്തോമ വടക്കേൽ ഹനീഫയുടെ മകൻ വി.എച്ച്. മുഹമ്മദ്-40 (കോഒാപറേറ്റിവ് ഇൻസ്പെക്ടർ, തൊടുപുഴ) നിര്യാതനായി. ഭാര്യ: റൈഹാനത്ത് (സിവിൽ പൊലീസ് ഒാഫിസർ, കല്ലൂർക്കാട്). മക്കൾ: അമർ മുഹമ്മദ്, ഇഷ ഫാത്തിമ.