വാഴക്കാല: പറങ്കിമലയില്‍ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (71) നിര്യാതയായി. മക്കള്‍: ഷിനി, സിന്ധു. മരുമക്കള്‍: തങ്കച്ചന് നീര്‍വേലില്‍ (സൈനികക്ഷേമ വകുപ്പ്), മാര്ട്ടിന് തെക്കേക്കുന്നേല്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് വാഴക്കാല സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.