പൊൻകുന്നം: റിട്ട. പ്രഥമാധ്യാപകൻ കോനാട്ടുപുതുപ്പറമ്പിൽ പരേതനായ പി.എസ്. ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (81) നിര്യാതയായി. വാഴൂർ പുളിക്കൽകവല ഗോപുരത്ത് കാരിവേലിൽ കുടുംബാംഗമാണ്. മക്കൾ: രാജു ജെ. സെബാസ്റ്റ്യൻ, നാൻസി സാബു, റെജി ജെ. ജോൺ (അധ്യാപിക, സെൻറ് മേരീസ് എച്ച്.എസ്.എസ്, ചമ്പക്കുളം), ആൻസി ജോസ് (അധ്യാപിക, സെൻറ് തോമസ് ഹൈസ്കൂൾ, എരുമേലി), റോബി ജെ. ജോസ് (എ.എസ്.ഐ, മണിമല പൊലീസ് സ്റ്റേഷൻ), റോഷൻ ജെ. ജോർജ് (വില്ലേജ് ഓഫിസർ, രാമപുരം). മരുമക്കൾ: ജെസി ജെയിംസ് (വെട്ടിക്കാപ്പുഴ, ചേപ്പുംപാറ), എ.ജെ. സാബുമോൻ ആനിക്കാമറ്റം, പുന്നത്തുറ (റിട്ട. അധ്യാപകൻ സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, അയർക്കുന്നം), മോളിക്കുട്ടി സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, മണിയംകുളം (അധ്യാപിക, മൗണ്ട് കാർമൽ എച്ച്.എസ്.എസ്, കോട്ടയം), ജോസഫ് മാണി വാഴക്കാപ്പാറ, എരുമേലി (പ്രഥമാധ്യാപകൻ, സെൻറ് ഡൊമിനിക്സ് ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി), ബേണി ജോയി പടേട്ട്, ഉപ്പുതറ (അധ്യാപിക, മേരിമാതാ പബ്ലിക് സ്കൂൾ, ഇടക്കുന്നം), ഡയാന പി. സേവ്യർ പുറത്തേട്ട്, രാമപുരം (അധ്യാപിക, ചാവറ ഇൻറർനാഷനൽ സ്കൂൾ, അമനകര). സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.