ചിറക്കടവ്: ഇല്ലത്ത് പറപ്പള്ളിൽ പരേതനായ ശിവദാസൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (79) നിര്യാതയായി. മക്കൾ: സുനീഷ്,സുനിത (റിട്ട. പ്രഥമാധ്യാപിക, എ.എം.എൽ.പി.എസ്. പന്താരങ്ങാടി, തിരൂരങ്ങാടി). മരുമക്കൾ: സേതുനാരായണൻ (തൃത്താല), സീന (ചിറക്കടവ്).