അതിരമ്പുഴ: വട്ടമല ചാക്കോ ചാക്കോയുടെ (കുഞ്ഞാപ്പന്‍) ഭാര്യ റോസമ്മ ചാക്കോ (അമ്മായി -95) നിര്യാതനായി. ആര്‍പ്പൂക്കര തണ്ടപ്പള്ളില് കുടുംബാംഗമാണ്. മക്കള്‍: കുട്ടപ്പന്, പരേതനായ ലൂക്കാച്ചന്, ദേവസ്യാച്ചന്, പരേതനായ തോമസ്, മാത്യു, പരേതനായ ജോസ്. മരുമക്കള്‍: ഏലിക്കുട്ടി, ഏലിയാമ്മ, ത്രേസ്യാമ്മ, മേരി, മേരിക്കുട്ടി, എല്‍സമ്മ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് സെൻറ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.