പാലാരിവട്ടം: പുതിയ റോഡ് നവരിയാത്ത് വീട്ടിൽ വേലായുധൻ (87 ) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അജയൻ, വിജയൻ, ചിത്ര. മരുമക്കൾ: ഗോപാലകൃഷ്ണൻ, കുഞ്ഞുമോൾ, രജനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.