കാഞ്ഞിരമറ്റം: പറുതുരുത്തിൽ ഗോപിനാഥൻ നായർ (94- റിട്ട. ഹോൺ. സുബേദാർ മേജർ) നിര്യാതനായി. കോട്ടയം കുറിച്ചിത്താനം പാറക്കണ്ടത്തിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ സരോജ നായർ. മക്കൾ: ജയശ്രീ (ചിന്മയ വിദ്യാലയം, തൃപ്പൂണിത്തുറ), അശോക് (ശ്രീഭദ്ര ഗ്രൂപ്). മരുമകൻ: കൃഷ്ണകുമാർ പറുതുരുത്തിൽ കാഞ്ഞിരമറ്റം.