മുണ്ടക്കയം: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം തടത്തിൽ ടി.കെ. പ്രസാദ് (56) നിര്യാതനായി. ഭാര്യ: ഷീല വണ്ടൻപതാൽ കല്ലറയ്ക്കൽ കുടുംബാംഗം. മകൾ: ഗ്രീഷ്മ പ്രസാദ്.