മരട്: തോമസ്പുരം മുണ്ടുവേലിയിൽ ജോൺ(80) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: വിൽസി. വിനോദ്. മരുമക്കൾ ഷേർളി, വിനോദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാക്കനാട് സെൻറ് തോമസ് മലങ്കര കാത്തലിക്ക് ചർച്ച് സെമിത്തേരിയിൽ.