മരട്: തോമസ്പുരം പാണേകാട്ട് തൊമ്മൻ ജോർജ് (87) നിര്യാതനായി. ഭാര്യ: പരേതയായ മേഴ്സി. മക്കൾ: ടെൻസൻ, അനിൽ, ജാസ്മി, ആൻറപ്പൻ, ആൻസി. മരുമക്കൾ: വൽസ, ബിൻസി, എൽമർ, സ്റ്റീഫൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തോമസ് പുരം സെൻറ് തോമസ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം തൈക്കൂടം സെൻറ് റാഫേൽ പള്ളി സെമിത്തേരിയിൽ.