എരുമേലി: വയലുംതലയ്ക്കൽ വി.പി. മുസ്തഫ റാവുത്തർ (87) നിര്യാതനായി. ഭാര്യ: കങ്ങഴ പുളിഞ്ചവള്ളിൽ കുടുംബാംഗം ഐഷ ബീവി (റിട്ട. അധ്യാപിക). മക്കൾ: ജാസ്മിൻ, ജൂബി. മരുമക്കൾ: ഹാരിസ് (ചാലക്കുടി), ഷാജി (തിരുവനന്തപുരം). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എരുമേലി നൈനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.