ചങ്ങനാശ്ശേരി: ഫിഷ് മാര്‍ക്കറ്റ് പാലത്തിങ്കല്‍ തോമസ് ചാക്കോ (കുഞ്ഞോമാച്ചന്‍ -92) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി മുല്ലാറ മുണ്ടക്കല്‍ കുടുംബാംഗം കുഞ്ഞമ്മ തോമസ്. മക്കള്‍: വത്സമ്മ, ചാക്കോച്ചന്, മോനിച്ചന്, ടോമിച്ചന്, മാര്ട്ടിന്, ഷാജി, സുനില്‍. മരുമക്കള്‍: പരേതനായ ചാണ്ടി അലക്സാണ്ടര്‍ ഒളശയില്‍, ഷിജി, ഓമന, കുഞ്ഞുമോള്‍, ബെന്‍സി, കുഞ്ഞുമോള്‍, ടെസ. സംസ്കാരം വ്യാഴാഴ്ച ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.