ചാമംപതാൽ: കരിമ്പിൽ പരേതനായ ഖാലിദിെൻറ ഭാര്യ പാത്തുമ്മ (78) നിര്യാതയായി. മക്കൾ: ഷെരീഫ, നസീമ. മരുമക്കൾ: അലിയാർ (ചിറ്റാർ), മുഹമ്മദ് ഹനീഫ (പാറക്കൽ, ഇടക്കുന്നം). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ഇടക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.