വെംബ്ലി: മങ്കാട്ടിൽ പരേതനായ രാഘവെൻറ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. വെംബ്ലി കുഴിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രവി, വിലാസിനി, നടരാജൻ, വത്സ, പരേതനായ മണി. മരുമക്കൾ: ശശി, വേലായുധൻ, രാധ.