കരുനാഗപ്പള്ളി: പട. തെക്ക് കരിമ്പാലില്വീട്ടില് ഹാരീസ്(72) നിര്യാതനായി. ഭാര്യ: ആമിനാബീവി. മക്കള്‍: ഷൈനി (ദുബൈ), ഷമീര്‍ (ദുബൈ), ഷംന (എം.എസ്.എം കോളജ്, കായംകുളം). മരുമക്കള്‍: അബ്ദുല്‍ റഹീം (ദുബൈ), ഷാനി (ദുബൈ), ഷിഹാര്‍ (റെയില്‍വേ).