കുണ്ടറ: പെരുമ്പുഴ കാമ്പിക്കട ജലരാജ മന്ദിരത്തിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: പുഷ്പരാജൻ (റിട്ട. ഓവർസിയർ), സത്യൻ, അംബിക, തിലകരാജൻ, ദേവരാജൻ (ബി.ജെ.പി കുണ്ടറ മണ്ഡലം വൈസ് പ്രസിഡൻറ്), മിനി. മരുമക്കൾ: പത്മാക്ഷി, കൽപകം, രാജൻ, സിന്ധു, ഉഷ, വിഷ്ണു. സഞ്ചയനം 29ന്.