കിഴിേക്കകല്ലട: ഉപ്പൂട് മുറിയിൽ ഉപേന്ദ്ര വിലാസത്തിൽ ആർ. രവീന്ദ്രൻ (87) നിര്യാതനായി. ഭാര്യ: സേരാജിനി. മക്കൾ: ഉപേന്ദ്രകുമാർ (ഉപേന്ദ്ര ചിറ്റ്സ്), പ്രീതാകുമാരി, അജേന്ദ്രകുമാർ (രേവതി ടെക്സ്ൈറ്റൽസ്), ശ്രീതാകുമാരി. മരുമക്കൾ: ബീജി എസ്, ശിവദാസൻ, ബിജി ആർ.എസ്, രാമചന്ദ്രൻ. സഞ്ചയനം 23ന് രാവിലെ എട്ടിന്.