കരുനാഗപ്പള്ളി: ചവറ മുകുന്ദപുരം തൈക്കുട്ടത്തിൽ പുത്തൻവീട്ടിൽ എം. വാവാകുഞ്ഞ് (68 ) നിര്യാതനായി. റിട്ട. സെൻട്രൽ എക്സൈസ് ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഫർമില (മോട്ടോർ വാഹന വകുപ്പ്) ഷാരിജ (ജി.എം.എൽ.എസ്, മുകുന്ദപുരം), ഷാഫിന, ഷാജുഖാൻ (ദുബൈ). മരുമക്കൾ: അബ്ദുൽ ജലീൽ (സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്മെൻറ്, പത്തനംതിട്ട), നൗഷാദ് (ഗ്രാമ പഞ്ചായത്ത്, മലപ്പുറം), അബ്ദുൽ റസാക്ക് (ജില്ല പഞ്ചായത്ത്, കൊല്ലം), അഷിത (ചവറ കുടുബാരോഗ്യ കേന്ദ്രം).