അഞ്ചൽ: കരുകോൺ കുറവന്തേരി ബിസ്മിയിൽ അബ്ദുൽ അസീസിെൻറയും സുഹ്റാബീവിയുടെയും മകൻ ഫിറോസ് ഖാൻ (45) നിര്യാതനായി. ഭാര്യ: ജെസ്ന. മകൾ: ആഭിയ ഫിറോസ്. സഹോദരങ്ങൾ: അബ്ദുൽ കലാം ആസാദ്, സെറീന.