കിഴക്കേകല്ലട: താഴത്തുമുറി മണികണ്ഠത്തിൽ വീട്ടിൽ പരേതനായ നടരാജെൻറ ഭാര്യ വത്സല (75) നിര്യാതയായി. മക്കൾ: അജിപ്രസാദ്, അജിത. മരുമക്കൾ: രാജേന്ദ്രൻ (കെനിയ), അമ്പിളി. സഞ്ചയനം ശനിയാഴ്ച.