കരുനാഗപ്പള്ളി: മുഴങ്ങോടി പുലി. തെക്ക് കൊട്ടയ്ക്കാട്ട് (ആറ്റുപുറത്ത്) പരേതനായ കരുണാകരെൻറ ഭാര്യ ആനന്ദവല്ലി (69) നിര്യാതയായി. മക്കൾ: ജയകുമാർ, ചിത്ര. മരുമകൾ: കൃഷ്ണപ്രിയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.