ആയൂർ: മാക്കുളം ജോബിൻ ഭവനത്തിൽ പരേതനായ യോഹന്നാെൻറ ഭാര്യ ചിന്നമ്മ (80) നിര്യാതയായി. മക്കൾ: ശോശാമ്മ, സൂസമ്മ, ജോണി. മരുമക്കൾ: വിത്സൺ, അലക്സ്, സൂസമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കരവാളൂർ (കനാൽമുക്ക്) ചർച്ച് ഓഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ.