വടക്കഞ്ചേരി: കിഴക്കഞ്ചേരി കളവപ്പാടം വേലമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പഴണാണ്ടി. മക്കൾ: രാജപ്പൻ, നാരായണൻ, മാധവൻ. മരുമക്കൾ: കമലം, കനകം, സിനി. സഹോദരങ്ങൾ: മീനാക്ഷി, നാണി, കുഞ്ചമ്മാൾ, പരേതരായ ചാമിയാർ, വെള്ളപ്പൻ.