ഒറ്റപ്പാലം: അമ്പലപ്പാറ കളരിപ്പറമ്പിൽ നാരായണെൻറ ഭാര്യ കമലം (55) നിര്യാതയായി. മകൻ: രവികുമാർ, മരുമകൾ: അഞ്ജു. സഹോദരങ്ങൾ: പാഞ്ചാലി, സരോജിനി.