ആലത്തൂർ: ഇശാ അത്തുൽ മസ്ജിദിന് സമീപം താമസിക്കുന്ന ഹസ്സൻ (78) നിര്യാതനായി. ഇശാഅത്തുൽ മസ്ജിദ് മുൻ മുഅദീനായിരുന്നു. ഭാര്യമാർ: സഫിയ, പരേതയായ ഐഷ. മക്കൾ: നജിമുദ്ദീൻ, റിയാസുദ്ദീൻ, ദിയാക്കത്തലി. മരുമക്കൾ: സഫാന, സീനത്ത്, മുബീന. സഹോദരങ്ങൾ: നൂറ് മുഹമ്മദ്, യൂസഫ്, മറിയ, സരീഫ, സൽമ, പരേതനായ മുത്ത്.