ആനക്കര: തൃത്താല തച്ചറക്കുന്ന് പരേതനായ കുഞ്ഞെൻറ മകന് വേലായുധന് (71) നിര്യാതനായി. െറയില്വേയിൽനിന്ന് റിട്ടയര്‍ ചെയ്തതാണ്. മക്കള്‍: സുനിത (വിദ്യാഭവന് പെരിന്തല്‍മണ്ണ), സുഭാഷ്, സുജിത (ജി.യു.പി.എസ് പട്ടാമ്പി) മരുമക്കള്‍: പാര്‍ഥസാരഥി, ശ്രീജില, സുരേഷ് ബാബു (പി.എസ്.പി.സി, പട്ടാമ്പി)