ആലത്തൂർ: ചിറ്റിലഞ്ചേരി കല്ലത്താണിയിലെ വെങ്ങന്നൂർ മലയംപറമ്പിൽ ഹംസയുടെ ഭാര്യ ഐസുമ്മ (63) നിര്യാതയായി. മക്കൾ: നജിയ, റഫീദ, ഹഫ്സ, ആരിഫ, മുഹമ്മദലി (ദുബൈ), ഉബൈദുല്ല, ഹബീബ. മരുമക്കൾ: അബ്ദുൽ ഷുക്കൂർ, ഷാഹുൽ ഹമീദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, ഫിരോഷ്, ഷഹ്ന. സഹോദരങ്ങൾ: യൂസഫ്, ഹംസ (സൗദി), ഇസ്മയിൽ (വിമുക്ത ഭടൻ), ഷരീഖത്ത്, ഷെയ്ഖ് അബ്ദുല്ല (ബംഗളൂരു).