കുനിശ്ശേരി: പല്ലാവൂർ വഴുതിനിശ്ശേരി വി. ചന്ദ്രശേഖരൻ (75) നിര്യാതനായി. ഭാര്യ: മല്ലാത്ത് മാലതിയമ്മ. മകൾ: ലളിതാംബിക.