ശ്രീകൃഷ്ണപുരം: മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന പരേതനായ പി. കുമാരെൻറ മാതാവ് കല്യാണി അമ്മ (106) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടപ്പുറം പാറോക്കോട്ടിൽ കൃഷ്ണൻ കാരണവർ. മറ്റുമക്കൾ: നാരായണൻ എന്ന ഉണ്ണി, ലക്ഷ്മിക്കുട്ടി, സരോജിനി, വിജയൻ, പരേതരായ ഗോപാലൻ, രാഘവൻ. മരുമക്കൾ: അംബുജാക്ഷി, പരേതനായ ചേനു, കമലാക്ഷി (റിട്ട: പ്രധാന അധ്യാപിക, തോട്ടര ഹൈ സ്കൂൾ), വി. രാമചന്ദ്രൻ, മണി, പരേതരായ പാർവതി, ചിന്ന.