ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് പാറപ്പുറം വീട്ടിൽ പരേതനായ കോച്ചെൻറ മകൻ ചാമിയാർ (59) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സൗമ്യ, സരിത, ശരണ്യ. മരുമക്കൾ: പ്രഭാകരൻ, രാമചന്ദ്രൻ, രതീഷ്. സഹോദരങ്ങൾ: കെ.കെ. മണി, കൃഷ്ണൻ, പെട്ട, ചീരു, ഓമന.