കോങ്ങാട്: തോട്ടത്തില്‍ പരേതനായ വേലായുധെൻറ മകന് കുമാരന് (74) നിര്യാതനായി. അരനൂറ്റാണ്ടിലേറെ കാലം കോങ്ങാട്ടിലും ജില്ലക്ക് അകത്തും പുറത്തും മറ്റു സംസ്ഥാനങ്ങളിലും അയ്യപ്പൻ വിളക്ക് ആശാനും ഗുരുസ്വാമിയുമായിരുന്നു. ഭാര്യ: മാളു. മക്കള്‍: രാമചന്ദ്രൻ, കൃഷ്ണകുമാര്‍, വേണുഗോപാലന്‍ (ഷാർജ). മരുമകള്‍: കൃഷ്ണകുമാരി, സു പ്രിയ (കോങ്ങാട് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി), ബേബി ലക്ഷ്മി. സഹോദരങ്ങൾ: ചന്ദ്രൻ, രാധപത്മിനി (അടക്കാപുത്തൂർ), സീതാലക്ഷ്മി, രാമദാസ് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), പരേതനായ മുത്തു.