വടക്കഞ്ചേരി: കമ്മാന്തറ കുരുക്കൾതറ ബീന നിവാസിൽ വി.എ.പി. വീരപ്പൻ (കണ്ണൻ -66) നിര്യാതനായി. ഭാര്യ: പി.ടി. ഗൗരി. മക്കൾ: ബീന, ധന്യ, വിദ്യ. മരുമക്കൾ: ആർ. രാജേഷ്, ഉമേഷ് മേനോൻ, ശ്രീജിത്ത് സി. വർമ.