കൂട്ടിലങ്ങാടി: പെരിന്താറ്റിരിയിലെ നരിക്കുന്നൻ കുഞ്ഞിമുഹമ്മദ് (വലിയ നാണി- 67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുസ്തഫ, നാസർ. മരുമക്കൾ: കദീജ, നദീറ. സഹോദരങ്ങൾ: സൈതലവി, അക്ബർ, കുഞ്ഞാത്തു. ഖബറടക്കം വെള്ളി പെരിന്താറ്റിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.