മക്കരപറമ്പ്: കറുവ മീനാർകുഴി മുല്ലപ്പള്ളി കാട്ടിൽ സൈദാലി (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഉസ്മാൻ, സുലൈഖ, അബ്ദുനാസർ, ഉണ്ണീൻ കുട്ടി. മരുമക്കൾ: മുഹമ്മദ് കോഡൂർ, സഫിയ, റംല, സമിയ്യ.